App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വസ്തുതകളിൽ നിന്ന് "സാമൂഹിക ഭയം" (Social Phobia) ഉണ്ടാകാനുള്ള കാരണങ്ങൾ ഏതെല്ലാം ?

Aകുറഞ്ഞ ആത്മാഭിമാനം

Bസാമൂഹിക ബന്ധങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ

Cലഹരിവസ്തുക്കളുടെ ഉപയോഗം

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

• "സൈക്കോതെറാപ്പി" യിലൂടെയും മരുന്നിന്റെ സഹായത്തോടെയും ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാനും സാമൂഹിക ഭയം കുറയ്ക്കാനും സാധിക്കും


Related Questions:

ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ സ്‌കഫോൾഡിങ് എന്നാൽ?
ധാർമ്മിക വികസനം ആരംഭിക്കുന്നത് :
ലോറൻസ് കോൾബെർഗിൻറെ അഭിപ്രായത്തിൽ "സംഘ ബന്ധുക്കളോടും സാമൂഹിക നിയമങ്ങളോടും ആയോജനം പുലർത്തുന്ന" കാലഘട്ടം ഏത് ?
Which of the following is not a charact-eristic of adolescence?
സാമൂഹിക സാഹചര്യങ്ങളിൽ ഭയം തോന്നുന്ന അവസ്ഥ അറിയപ്പെടുന്നത് ?