അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിച്ച വർഷം ?A1915B1920C1933D1929Answer: B. 1920 Read Explanation: അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിച്ച വർഷം - 1920 അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിച്ച വ്യക്തികൾ - എൻ. എം . ജോഷി ,ലാലാലജ്പത് റായ് അഖിലേന്ത്യാ കിസാൻ കോൺഗ്രസ് സ്ഥാപിച്ച സ്ഥലം - ലാഹോർ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് സ്ഥാപിച്ച പ്രധാന നേതാവ് - എൻ . ജി . രംഗ Read more in App