അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
Aമൗലാനാ അബുൽകലാം ആസാദ്
Bമൗലാനാ ഷൗക്കത്തലി
Cമൗലാനാ മുഹമ്മദലി
Dഖാൻ അബ്ദുൽ ഗഫാർ ഖാൻ
Answer:
D. ഖാൻ അബ്ദുൽ ഗഫാർ ഖാൻ
Read Explanation:
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
- 'അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി
- ഭാരതരത്നം സ്വന്തമാക്കിയ ആദ്യ വിദേശി
- ഗാഫർ ഖാന് ഭാരതരത്നം ലഭിച്ച വർഷം - 1987
- 'ബാദ്ഷാഖാൻ' എന്നറിയപ്പെടുന്നത് - ഗാഫർ ഖാൻ
- അതിര്‍ത്തി പ്രവിശ്യയില്‍ ഉപ്പുസത്യാഗ്രഹത്തിനു (1930) നേതൃത്വം നല്‍കി
- 'ഖുദാകിത് മത്ഹാർ' എന്ന സംഘടന സ്ഥാപിച്ചത് - ഗാഫർ ഖാൻ
- സെര്‍വ്വന്റ്‌സ് ഓഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ച വ്യക്തി
- ഇന്ത്യാവിഭജനത്തെ എതിര്‍ത്ത അതിര്‍ത്തി പ്രവിശ്യയിലെ നേതാവ്
- ഫക്കീര്‍ ഇ അഫ്ഗാന്‍ എന്നറിയപ്പെട്ട വ്യക്തി
- റെഡ് ഷര്‍ട്ട്സ് എന്ന പ്രസ്ഥാനം ആരംഭിച്ച നേതാവ്- ഗഫർ ഖാൻ
- പഖ്തുണ്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി
- 1962 ൽ ഗാഫർ ഖാനെ 'പ്രിസണർ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന - ആംനെസ്റ്റി ഇന്റർനാഷണൽ