Challenger App

No.1 PSC Learning App

1M+ Downloads
അഗ്രഹാരം എന്നതു എന്താണ്?

Aകർഷകഗ്രാമം

Bബ്രാഹ്മണഗ്രാമം

Cവ്യാപാരഗ്രാമം

Dക്ഷേത്രഗ്രാമം

Answer:

B. ബ്രാഹ്മണഗ്രാമം

Read Explanation:

ബ്രാഹ്മണർക്ക് താമസത്തിനായി പ്രത്യേകമായി അനുവദിച്ച ഗ്രാമങ്ങൾ അഗ്രഹാരങ്ങൾ എന്നു അറിയപ്പെടുന്നു.


Related Questions:

റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്
താഴെക്കൊടുത്തിരിക്കുന്നവയിൽ സാമന്ത വ്യവസ്ഥയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
ഇന്ത്യയിലെ ആദ്യത്തെ പ്രശസ്തി ഏതാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ നഗരങ്ങളുടെ തകർച്ചയ്ക്ക് കാരണമായത് ഏത്?
പ്രയാഗ പ്രശസ്തി പ്രധാനമായും ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്?