App Logo

No.1 PSC Learning App

1M+ Downloads
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായമെന്ത് ?

A10

B20

C30

D40

Answer:

B. 20

Read Explanation:

അച്ഛൻ : മകൻ = 5 : 2 = 5x : 2x 10 വർഷത്തിന് ശേഷം അച്ഛൻ : മകൻ = 2 : 1 (5x + 10)/(2x + 10) = 2/1 5x + 10 = 2(2x + 10) 5x + 10 = 4x + 20 x = 10 ഇപ്പോൾ മകന്റെ പ്രായം = 2x = 20


Related Questions:

അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 7:3. പത്ത് വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകൻ്റെ വയസ്സിന്റെ ഇരട്ടി യാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത്?
റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്. രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?
4 വർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങായിരുന്നു. അച്ഛന് ഇപ്പോൾ 52 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
നാല് വർഷം മുമ്പ് രാമന്റെയും രാഹുലിന്റെയും പ്രായത്തിന്റെ അനുപാതം 3 : 4 ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പ്രായത്തിന്റെ അനുപാതം 17 : 22 ആണ്. രാമന് സുനിലിനേക്കാൾ 5 വയസ്സ് കൂടുതലാണെങ്കിൽ, സുനിലിന്റെ ഇപ്പോഴത്തെ പ്രായം എന്താണ്?
February 20 is observed as: