അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
A2
B4
C10
D8
Answer:
A. 2
Read Explanation:
അപ്പുവിൻ്റെ വയസ്സ് = X = അമ്മുവിൻറെ വയസ്സ്
അപ്പുവിൻ്റെ വയസ്സിനെ അമ്മുവിൻ്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിൻ്റെ വയസ്സിൻ്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും
X² = 4X - 4
X² - 4X +4 = 0
X = 2