App Logo

No.1 PSC Learning App

1M+ Downloads
അജിനോമോട്ടോ എന്ന രുചിവർദ്ധക വസ്തുവിന്റെ ശരിയായ പേരെന്ത് ?

Aമോണോ സോഡിയം ഗ്ലൂട്ടാമേറ്റ്

Bഡെസോഡിയം ഗ്ലൂട്ടാമേറ്റ്

Cസോഡിയം അസറ്റേറ്റ്

Dസോഡിയം ബൈകാർബണേറ്റ്

Answer:

A. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്

Read Explanation:

അജിനോമോട്ടോ

  • ഭക്ഷണപദാർത്ഥങ്ങളിൽ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു
  • ശരിയായ പേര് - മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
  • വെളുത്ത തരികളായാണ് ഇത് കാണപ്പെടുന്നത്
  • ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ് അജിനോമോട്ടോ
  • കരിമ്പ്, മോളാസസ്സ്,സ്റ്റാർച്ച് തുടങ്ങിയവ പുളിപ്പിച്ചാണ് വാണിജ്യാടിസ്ഥാനത്തിൽ അജിനോമോട്ടോയുടെ നിർമ്മാണം
  • അജിനോമോട്ടോയുടെ രുചി - ഉമാമി

Related Questions:

ഏത് രാസ വസ്തുവിന്റെ രാസനാമമാണ് സോഡിയം ബൈ കാർബണേറ്റ് ?
ബേക്കിംഗ് സോഡ എന്ന പദാർത്ഥത്തിന്റെ രാസസൂത്രം ഏതാണ്?
രക്തസമ്മർദം (ഹൈപ്പർടെൻഷൻ) കൂടുതലുള്ളവർ കറിയുപ്പിനു പകരം ഉപയോഗിക്കുന്ന ഇന്ദുപ്പ് രാസപരമായി എന്താണ്?
CHCI3 is the chemical formula of ___________.
Calcium sulphate dihydrate is the chemical name of?