അഞ്ചാം ക്ലാസിൽ പഠിക്കുന്ന രാജു സ്കൂളിൽ പല പഠന പ്രവർത്തനങ്ങളും ഏറ്റെടുത്ത് ചെയ്യുന്ന വിദ്യാർത്ഥിയാണ്. പൂർണമായ പരിശ്രമം കൊണ്ട് കാര്യങ്ങൾ വിജയകരമാക്കാൻ അവനറിയാം. എന്നാൽ അവന്റെ ഈ ശ്രമങ്ങൾക്ക് അധ്യാപകർ പിന്തുണ നൽകാത്തതിനാൽ ക്രമേണ അത് ഉപേക്ഷിച്ചു. എറിക്സണിന്റെ അഭിപ്രായത്തിൽ ഏതു സംഘർഷ ഘട്ടത്തിലാണ് രാജു ഇപ്പോൾ ?
Aസ്വാതന്ത്ര്യവും ശങ്കയും
Bസന്നദ്ധതയും കുറ്റബോധവും
Cപരിശ്രമവും അപകർഷതാബോധവും
Dഅസ്തിത്വബോധവും വ്യാകുലതയും