ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ടായ എയ്‌ഡ വരച്ച 1.08 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ ചിത്രം ഏത് ?
Aജസ്റ്റേഷൻ
Bഎ ഐ ഗോഡ്
Cദി കിസ്
Dദി സ്റ്റാറി നൈറ്റ്
Answer:
B. എ ഐ ഗോഡ്
Read Explanation:
• എയ്‌ഡ റോബോട്ട് വരച്ച ഗണിത ശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങിൻ്റെ ഛായാചിത്രത്തിന് നൽകിയ പേര് - എ ഐ ഗോഡ്
• ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനായ എയ്‌ഡ ലവ്ലേസിൻ്റെ സ്മരണാർത്ഥമാണ് ആർട്ടിസ്റ്റ് റോബോട്ടിന് എയ്‌ഡ എന്ന പേര് നൽകിയത്
• ആർട്ടിസ്റ്റ് റോബോട്ട് നിർമ്മിച്ചത് - എഞ്ചിനീയേർഡ് ആർട്സ്