അടഞ്ഞതും ഒരു പ്രത്യേക രീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താരീതി ഏതാണ് ?Aഏകതല ചിന്തBബഹുതല ചിന്തCവിമർശനാത്മക ചിന്തDഇവയൊന്നുമല്ലAnswer: A. ഏകതല ചിന്ത Read Explanation: ഏകതലവും ബഹുതലവും (Convergent- Divergent)അടഞ്ഞതും ഒരു പ്രത്യേകരീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താ രീതിയാണ് (closed ended and focused thinking) ഏകതല ശൈലി. തുറന്ന ചിന്തയോടെയും അന്വേഷണാത്മകതയോടെയും (open ended thinking and ex- plorative) ഒരു പ്രശ്നസാഹചര്യത്തെ നേരിടുന്ന രീതിയാണ് ബഹുതല ശൈലി Read more in App