App Logo

No.1 PSC Learning App

1M+ Downloads
ഫീൽഡ് ഇൻഡിപ്പെൻഡന്റ് , ഫീൽഡ് ഡിപ്പെന്റന്റ് ശൈലികൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപിയാഷെ

Bവൈഗോഡ്സ്കി

Cവിറ്റ്കിൻ

Dസ്കിന്നർ

Answer:

C. വിറ്റ്കിൻ

Read Explanation:

  • ഫീൽഡ് ഇൻഡിപ്പെൻഡൻ്റ്, ഫീൽഡ് ഡിപ്പെൻ്റൻ്റ് ശൈലികൾ (Field Independent, Field Dependent Styles)

മനുഷ്യന്റെ സംവേദനപ്രക്രിയയുമായി (perceptual process) ബന്ധപ്പെടുത്തി വിറ്റ്കിൻ (Witkin) രൂപീകരിച്ച വൈജ്ഞാനിക ശൈലികളാണിവ.

  • വ്യത്യസ്ത മായ രണ്ടുതരം സംവേദനങ്ങളാണ് വിറ്റ്കിൻ വിശദീകരിക്കുന്നത്. ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡലത്തോട് (external visual field) ബന്ധപ്പെടാ തെ, കൃത്യമായി പ്രതികരിക്കുന്നതിനുള്ള പ്രത്യേകവും സ്ഥിരവുമായ സംവേദന രീതിയാണ് ഫീൽഡ് ഇൻഡിപ്പെൻഡൻ്റ് ശൈലി (field independent style).

  • വിവരങ്ങളുടെ സംവേദനത്തിൽ, ചുറ്റുപാടുകളിൽ നിന്നുമുള്ള സ്വാധീനത്തിൽനിന്നും ഇവർ മുക്തമാണെന്നതിലാണ് ഇവരെ ഫീൽഡ് ഇൻഡിപ്പെൻ്റൻ്റ് എന്ന് വിളിക്കു ന്നത്. ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡല (field) ത്തോട് ബന്ധ പ്പെട്ടുകൊണ്ട് കൃത്യമായി പ്രതികരിക്കുന്നതിനുള്ള സംവേദന ക്ഷമതയാണ് ഫീൽഡ് ഡിപ്പെന്റ്റന്റ്റ് ശൈലി (field dependent) എന്നറിയപ്പെടുന്നത്. അതായത് ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡലത്തിൻ്റെ സ്വാധീനം അവരുടെ സംവേദന രീതിയിൽ (perceptual mode) പ്രകടമാണെന്നർത്ഥം


Related Questions:

അടഞ്ഞതും ഒരു പ്രത്യേക രീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താരീതി ഏതാണ് ?
"ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡലത്തിൻ്റെ സ്വാധീനം സംവേദന രീതിയിൽ പ്രകടമാണ്" എന്ന് ഏത് ശൈലിയെക്കുറിച്ചാണ് പറയുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് വൈജ്ഞാനിക പ്രക്രിയകളിൽ ഉൾപ്പെടുന്നത് ?
"പഠനശൈലി" എന്ന പദം പ്രധാനമായും എന്തിനെക്കുറിച്ചാണ് അർത്ഥമാക്കുന്നത് ?
താഴെപ്പറയുന്നവയിൽ പോർട്ട്ഫോളിയോ യിൽ ഉൾപ്പെടാത്തത് ഏത് ?