അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത് ആര്?Aഅയ്യങ്കാളിBവി.ടി. ഭട്ടത്തിരിപ്പാട്Cവേലുക്കുട്ടി അരയൻDമന്നത്ത് പത്മനാഭൻAnswer: B. വി.ടി. ഭട്ടത്തിരിപ്പാട് Read Explanation: 1929 പുറത്തുവന്ന വി.ടിയുടെ പ്രശസ്തമായ നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്Read more in App