അടുത്തിടെ Open AI പുറത്തിറക്കിയ "Reinforcement Learning" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് മോഡൽ ?
ALlama 2
BCopilot
CO1
DGrok
Answer:
C. O1
Read Explanation:
• യുക്തി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന AI മോഡൽ
• O1 മിനി എന്ന പതിപ്പും പുറത്തിറക്കിയിട്ടുണ്ട്
• Chat GPT യേക്കാൾ ശക്തമായ മോഡലാണ് O1
• Chat GPT, O1 തുടങ്ങിയ AI മോഡലുകളുടെ നിർമ്മാതാക്കളാണ് Open AI