Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഗോപാൽപൂർ തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aആന്ധ്രാ പ്രദേശ്

Bപശ്ചിമ ബംഗാൾ

Cതമിഴ്നാട്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• ഇന്ത്യയുടെ കിഴക്കൻതീര തുറമുഖങ്ങളിൽ ഒന്നാണ് ഗോപാൽപൂർ • ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ ആണ് തുറമുഖം സ്ഥിതി ചെയ്യുന്നത് • ഗോപാൽപൂർ തുറമുഖം പ്രവർത്തനം ആരംഭിച്ചത് - 2013


Related Questions:

കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
താഴെപ്പറയുന്നവയിൽ കോറമാൻഡൽ തീരത്തെ തുറമുഖം അല്ലാത്തതേത്?
മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ ?

ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ് ചുവടെ :ഇവയിൽ നിന്ന് പശ്ചിമതീര തുറമുഖങ്ങൾ കണ്ടെത്തുക

  1. നെവഷെവ
  2. പാരാദ്വീപ്
  3. ഹാൽഡിയ
  4. കണ്ട്ല
    ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?