App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാനിൽ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ടവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) അംഗത് പ്രതാപ് 

(ii) അജിത് കൃഷ്ണൻ 

(iii) പ്രശാന്ത് ബാലകൃഷ്ണൻ നായർ 

(iv) ശുഭാൻഷു ശുക്ല 

A(i) & (ii)

B(i), (ii) & (iv)

C(ii), (iii) & (iv)

D(i), (ii), (iii) & (iv)

Answer:

D. (i), (ii), (iii) & (iv)

Read Explanation:

• നാലുപേരും ഇന്ത്യൻ വ്യോമസേന അംഗങ്ങൾ ആണ് • പ്രശാന്ത് ബാലകൃഷ്ണൻ നായർ,അജിത് കൃഷ്ണൻ,അംഗത് പ്രതാപ് എന്നിവർ ഗ്രൂപ്പ് ക്യാപ്റ്റന്മാരും ശുഭാൻഷു ശുക്ല വിങ് കമാൻഡറുമാണ് • ഗഗൻയാൻ യാത്രികരിലെ മലയാളി - ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ


Related Questions:

ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്?
On which day 'Mangalyan' was launched from Sriharikotta?
പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?
Insat 4B was launched by the European Space Agency Rocket called :