അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ ആര് ?
Aകെ സി ശ്രീധരൻ പിള്ള
Bരെഘുരാജ് ബഹാദൂർ
Cരാജ്ചന്ദ്ര ബോസ്
Dസി ആർ റാവു
Answer:
D. സി ആർ റാവു
Read Explanation:
• സി ആർ റാവുവിൻറെ പൂർണ്ണ നാമം - കലയുംപുടി രാധാകൃഷ്ണ റാവു
• പദ്മവിഭൂഷൺ നേടിയത് - 2001
• അമേരിക്കൻ നാഷണൽ മെഡൽ ഓഫ് സയൻസ് നേടിയത് - 2001
• ഭട്നഗർ പുരസ്കാരം നേടിയത് - 1959
• ഇൻറ്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ പ്രൈസ് ലഭിച്ചത് - 2023