App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇടുക്കിയിൽ നിന്ന് പുതിയതായി കണ്ടെത്തിയ "അംപൗലിടെർമസ് സക്കറിയ" (Ampoulitermes Zacharia) എന്നത് ഏത് വിഭാഗം ജീവിയാണ് ?

Aതവള

Bചിതൽ

Cതുമ്പി

Dകുരുവി

Answer:

B. ചിതൽ

Read Explanation:

• ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്ത് നിന്നാണ് ചിതലിനെ കണ്ടെത്തിയത് • കോട്ടയം സി എം എസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകരാണ് കണ്ടെത്തിയത് • സി എം എസ് കോളേജ് സുവോളജി വിഭാഗത്തിൻ്റെ പ്രഥമ മേധാവി പി എസ് സക്കറിയയോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത്


Related Questions:

The First Biological Park in Kerala was?
2024 ൽ കേരള വനം വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തിലെ കാട്ടാനകളുടെ എണ്ണം ?
2024 ജനുവരിയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് ഏത് ?
കോന്നി ആനക്കൂട് സ്ഥാപിതമായ വർഷം ഏതാണ് ?
നിത്യ ഹരിത മഴക്കാടുകളുടെ മലഞ്ചെരിവുകളിൽ കാണപ്പെടുന്ന വെരുക് വംശത്തിൽപ്പെട്ട സസ്തനിയാണ് _____ .