App Logo

No.1 PSC Learning App

1M+ Downloads
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ' ജ്യോഗ്രഫി ' മുഖ്യവിഷയമായിട്ടുള്ള കേന്ദ്രങ്ങളിൽ ഭൂമിശാസ്ത്ര ലാബ് പരീക്ഷണങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ

Bബേസിക് വെതർ സ്റ്റഡി സെന്റർ

Cകേരള സ്കൂൾ മെട്രോളജിക്കൽ ലാബ്

Dകേരള സ്കൂൾ വെതർ സ്റ്റേഷൻ

Answer:

D. കേരള സ്കൂൾ വെതർ സ്റ്റേഷൻ

Read Explanation:

  • കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സ്കൂൾ വെതർ സ്റ്റേഷൻ. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കൻ്ററി, വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

Related Questions:

കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി ?
കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് ?
എയ്‌ഡഡ്‌ മേഖലയിൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല
മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം ?
2023 ലെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?