അടുത്തിടെ കേരളത്തിൽ കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ് സ്ഥാപിച്ചത് എവിടെയാണ് ?
Aകോട്ടയം
Bഇടുക്കി
Cവയനാട്
Dകണ്ണൂർ
Answer:
B. ഇടുക്കി
Read Explanation:
• ഇടുക്കിയിലെ കർഷക കുടിയേറ്റത്തിൻ്റെയും അതിജീവനത്തിൻ്റെയും ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്നതാണ് സ്മാരക വില്ലേജ്
• നിർമ്മിച്ചത് - ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ