അടുത്തിടെ "നിർഭയം" എന്ന പേരിൽ പുസ്‌തകം എഴുതിയത് ആര് ?Aടോം ജോസഫ്Bകെ ജയകുമാർCസിബി മാത്യൂസ്Dലോക്‌നാഥ് ബെഹ്‌റAnswer: C. സിബി മാത്യൂസ് Read Explanation: • മുൻ കേരള പോലീസ് ഡയറക്റ്റർ ജനറലാണ് സിബി മാത്യൂസ് • ഒരു ഐ പി എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ എന്ന തലക്കെട്ടോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്Read more in App