"അതിജീവനം" എന്ന പേരിൽ പുതിയ ആത്മകഥ എഴുതിയത് ആര് ?Aകെ കെ ശൈലജBവിശ്വാസ് മേത്തCനളിനി നെറ്റോDജിജി തോംസൺAnswer: B. വിശ്വാസ് മേത്ത Read Explanation: • കേരളത്തിൻ്റെ മുൻ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന വ്യക്തി ആണ് വിശ്വാസ് മേത്ത • കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ആയിരുന്നുRead more in App