App Logo

No.1 PSC Learning App

1M+ Downloads
അത്താഴപൂജക്ക് ശേഷം നാലമ്പലത്തിൽ കയറി തോഴാൻ സാധിക്കുന്ന ക്ഷേത്രം ഏതാണ് ?

Aതളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രം

Bചമ്രവട്ടത് ശാസ്‌ത ക്ഷേത്രം

Cതിരുന്നാവായ നവമുകുന്ദ ക്ഷേത്രം

Dപന്തളം വലിയ കോയിക്കൽ ക്ഷേത്രം

Answer:

A. തളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രം


Related Questions:

ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധി കേട്ട ക്ഷേത്രം ഇവയിൽ ഏത് ?
ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം ?
'പുനർജനി ഗുഹ' ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ?
വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
വെങ്കടേശ്വര ക്ഷേത്രം എവിടെ ആണ് ?