App Logo

No.1 PSC Learning App

1M+ Downloads
അദ്ധ്യാപകന് കുട്ടിയോട് ഗാഢമായി സാമീപ്യം ലഭ്യമാക്കുന്ന ശിശുപഠന തന്ത്രം ?

Aഅഭിമുഖം

Bപരിശോധന

Cസമൂഹമിതി

Dവിക്ഷേപണതന്ത്രം

Answer:

A. അഭിമുഖം

Read Explanation:

അഭിമുഖം ( Interview )

  • ഏതെങ്കിലും ഒരു ലക്ഷ്യത്തെ മുൻനിർത്തി രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ് അഭിമുഖം
  • വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്ക് നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം

അഭിമുഖം 2 തരം

  1. സുഘടിതം ( Structured )
  2. സുഘടിതമല്ലാത്തത് ( unstructured )
  • വ്യക്തിത്വത്തെ കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്
  • പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെ കുറിച്ചു പഠിക്കുന്ന സാമൂഹിക മനഃശാസ്ത്രഞ്ജരും ഈ രീതി ഉപയോഗിച്ച് വരുന്നു
  • സമയനഷ്ടവും കൃതൃമ സാഹചര്യങ്ങളും ചോദ്യകർത്താവിന്റെ താല്പര്യം എന്നിവയും ഈ രീതിയുടെ പരിമിതിക്കുള്ളിൽ വരുന്നുണ്ട്

Related Questions:

അഭിരുചി ശോധകങ്ങൾ എത്ര തരം?
You find a cartoon sketch in a student's notebook which is of a good quality. The student has portrayed you as one of the characters in his cartoon. How would you use this information?
പഠന വൈകല്യത്തിനുള്ള കാരണങ്ങളായി കണ്ടെത്തുന്നത്?
അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു - ഇത് ഏത് പഠന വൈകല്യമാണ് ?
ഒഴിവാക്കാനുള്ള അഭിപ്രേരണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?