അധ്യാപക പ്രസ്ഥാനം പ്രമേയമാക്കുന്ന നോവലേത് ?
Aതട്ടകം
Bഅവകാശികൾ
Cയന്ത്രം
Dമുത്തശ്ശി
Answer:
D. മുത്തശ്ശി
Read Explanation:
ചെറുകാട്
- അദ്ധ്യാപകരുടെ യാതനകളും അധ്യാപകസംഘടനയുടെ നേട്ടങ്ങളും എല്ലാം ആവിഷ്ക്കരിക്കുന്ന നോവലാണ് ചെറുകാടിൻ്റെ മുത്തശ്ശി
- പുരോഗമന സാഹിത്യപ്രസ്ഥാനത്തിൻ്റെ ആദ്യകാലനേതാക്കളിൽ ഒരാൾ.
- മുത്തശ്ശി, മണ്ണിൻ്റെ മാറിൽ, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം എന്നിവ യാണ് അദ്ദേഹത്തിൻ്റെ നോവലുകൾ.
- ചെറുകാടിൻ്റെ ആത്മകഥയായ ജീവിതപ്പാതയ്ക്ക് 1975 ലെ കേരള സാഹിത്യ അക്കാ ദമി പുരസ്കാരം ലഭിച്ചു. 1976 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും നേടി.
- യഥാർഥ നാമം ഗോവിന്ദപ്പിഷാരടി
- മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ രചിച്ചിട്ടുണ്ട്.
- ചെറുകാടിൻ്റെ സ്മരണാർഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്‌മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്.
- 1978 മുതലാണ് ഈ അവാർഡ് നൽകി വരുന്നത്.
- പ്രഥമ പുരസ്കാരം നേടിയത് കെ.എസ്. നമ്പൂതിരിയാണ്.
കോവിലൻ - തട്ടകം
വിലാസിനി - അവകാശികൾ
മലയാറ്റൂർ - യന്ത്രം( 1979ൽ വയലാർ അവാർഡ് നേടിയ കൃതി