App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ദുലേഖ എന്ന നോവലിൽ ഉൾപ്പെടാത്ത കഥാപാത്രമേത് ?

Aചെറുശ്ശേരി നമ്പൂതിരി

Bവൈത്തിപ്പട്ടർ

Cകറുത്തേടം

Dഗോവിന്ദപ്പണിക്കർ

Answer:

B. വൈത്തിപ്പട്ടർ

Read Explanation:

  • ഒ. ചന്തുമേനോൻ്റെ ശാരദ എന്ന നോവലിലെ കഥാപാത്രമാണ് വൈത്തിപ്പട്ടർ.

ശാരദ (1892)

  • ചന്തുമേനോൻ്റെ അപൂർണ്ണ നോവൽ
  • കോടതി വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ
  • കഥാപാത്രങ്ങൾ - വൈത്തിപ്പട്ടർ,ശാരദ, രാമൻമേനോൻ, കല്യാണിയമ്മ,ശങ്കുനമ്പി രാഘവനുണ്ണി
  • ' 1892 ലാണ് ശാരദയുടെ ഒന്നാം ഭാഗം പുറത്തിറങ്ങുന്നത്. രണ്ടാം ഭാഗം എഴുതി തുടങ്ങുന്നതിനു മുൻപ് ചന്ദുമേനോൻ മരണപ്പെട്ടതിനാൽ അപൂർണ്ണ നോവലായി'
  • - എം. പി. പോൾ
  • ശാരദപൂർത്തിയാക്കാൻ ശ്രമിച്ചവർ- സി അന്തപ്പായി, ടി.എസ് അനന്തസുബ്രഹ്മണ്യം, കുറുപ്പം വീട്ടിൽ ഗോപാലപിള്ള, പയ്യംപിള്ള ഗോപാല പിള്ള
  • ശാരദ എന്ന നോവലിന് ആദ്യം നൽകാനിരുന്ന പേര് - വ്യവഹാരമാല

Related Questions:

ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
“മറക്കും ഏട്ടത്തിപറഞ്ഞു. ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ" ഏത് നോവലിലെ വരികൾ?
കുമാരനാശാൻ്റെ പ്രരോദനം എന്ന കാവ്യത്തിലെ പ്രതിപാദ്യം ?
രാമചരിത ഭാഷ തമിഴ് മിശ്രമാണെന്ന അഭിപ്രായത്തോടു യോജിക്കാത്ത പണ്ഡിതൻ?
പാഞ്ചാലിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവൽ ഏത്?