അധ്യാപിക പഠനലക്ഷ്യം നിശ്ചയിക്കുകയും പഠിതാവ് പഠനവിഷയം ആഴത്തിൽ പഠിക്കുകയും സമയബന്ധിതമായി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്യുന്നതാണ് ?Aസർവ്വേBപ്രോജക്ട്CസെമിനാർDപരീക്ഷണംAnswer: B. പ്രോജക്ട് Read Explanation: ഗവേഷണാത്മക പഠനതന്ത്രങ്ങൾ വിവരങ്ങളുടേയും വസ്തുതതകളുടേയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രം - പ്രോജക്ട് പ്രോജക്ട് ഒരു പഠനരീതിയായും പഠനതന്ത്രമായും പ്രയോജനപ്പെടുത്തുന്നുണ്ട് അധ്യാപിക പഠനലക്ഷ്യം നിശ്ചയിക്കുകയും പഠിതാവ് പഠനവിഷയം ആഴത്തിൽ പഠിക്കുകയും സമയബന്ധിതമായി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്യുന്നതാണ് - പ്രോജക്ട് പ്രോജക്ട് രീതി പ്രായോഗിക വാദ ദർശനത്തിന്റെ ഭാഗമാണ്. ബോധനരംഗത്ത് ആദ്യമായി പ്രോജക്ട് രീതി ഉപയോഗപ്പെടുത്തിയത് - ജോൺ ഡ്യൂയി Read more in App