Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ മിനിട്ട് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 35 മിനിറ്റ് അകലം ഉണ്ടെങ്കിൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

A200°

B210°

C195°

D205°

Answer:

B. 210°

Read Explanation:

1 MIN -> 6° 35 MIN -> 35 X 6° = 210°


Related Questions:

സമയം 6.20 ആയാൽ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ് കാണുക
ഒരു ക്ളോക്കിലെ മിനുറ്റ് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിൻ്റെ പരപ്പളവ് എന്ത്?
The angle in your wrist watch at 10 hours, 22 minutes will be
ഒരു ക്ലോക്കിൽ 8 മണിക്കും 9 മണിക്കും ഇടയിൽ മിനിറ്റ്, മണിക്കൂർ സൂചികൾ ഒന്നിക്കുന്ന സമയം ഏതാണ്?
A clock is so placed that at 12 noon its minute hand points towards North- east. In which direction does its hour hand point at 1:30 pm?