അനാവൃതബീജസസ്യങ്ങളുടെ വേരുകളിൽ ഫംഗസുകളുമായുള്ള സഹവർത്തിത്വം ഏത് രൂപത്തിലാണ് കാണപ്പെടുന്നത്?Aനൈട്രജൻ സ്ഥിരീകരണംBകോറലോയിഡ് വേരുകൾCമൈക്കോറൈസDപാരെൻകൈമAnswer: C. മൈക്കോറൈസ Read Explanation: പൈനസ് (Pinus) പോലുള്ള അനാവൃതബീജസസ്യങ്ങളുടെ വേരുകളിൽ മൈക്കോറൈസ (Mycorrhiza) എന്ന രൂപത്തിൽ ഫംഗസുകളുമായുള്ള സഹവർത്തിത്വം കാണപ്പെടുന്നു. സൈക്കസ് പോലുള്ള ചില അംഗങ്ങളിൽ നൈട്രജൻ സ്ഥിരീകരണ സയാനോ ബാക്ടീരിയകൾ ഉൾപ്പെടുന്ന കോറലോയിഡ് വേരുകൾ കാണാൻ കഴിയും. Read more in App