അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു,ഇത് എന്തിൻ്റെ സവിശേഷതയാണ് ?
Aമോഡലിംഗ് / മാതൃക നൽകൽ
Bആവർത്തനം
Cതനത് ശേഷി
Dഅനുകരണം
Answer:
B. ആവർത്തനം
Read Explanation:
ആവർത്തനം
അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു
ആവർത്തനത്തിലൂടെ അനുകരണം നടത്തി അത് തൻ്റെ വ്യവഹാരത്തിൻ്റെ ഭാഗമാക്കുകയും അത് ജീവിതത്തിൽ ഒരു ശീലമാക്കുകയും ചെയ്യുന്നു
പ്രവർത്തനത്തിലൂടെ ഈ വ്യവഹാര മാതൃക മനസ്സിൽ ഉറപ്പിക്കുന്നു ,വ്യവഹാരമായി മാറുന്നു