App Logo

No.1 PSC Learning App

1M+ Downloads
അനുച്ഛേദം 15 പ്രകാരം ഇന്ത്യയിലെ പൗരന്മാർക്കെതിരായി എന്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് ഭരണഘടന ഉറപ്പാക്കുന്നു

Aമതം

Bജാതി

Cലിംഗം

Dമേല്പറയുന്ന എല്ലാ ഘടകങ്ങളും

Answer:

D. മേല്പറയുന്ന എല്ലാ ഘടകങ്ങളും

Read Explanation:

മതം, വംശം, ജാതി, ലിംഗഭേദം, ജനിച്ച സ്ഥലം എന്നിവയുടെ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന് ഭരണഘടന അനുശാസിക്കുന്നു (അനുച്ഛേദം 15)


Related Questions:

അയ്യങ്കാളി എന്തിനെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു?
അരികുവൽക്കരണത്തിന്റെ ഉദാഹരണം ചുവടെയുള്ളവയിൽ ഏതാണ്?
ഡോ. ബി. ആർ. അംബേദ്കർ ജനിച്ചത് ഏത് വർഷത്തിലാണ്?
പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു
പാരാലിമ്പിക്സ് എന്താണ്?