അനുപൂരണ തന്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
Aഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം.
Bഅസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹിക അംഗീകാരമുള്ള, സ്വീകാര്യമായ പാതയിലേക്ക് തിരിച്ചു വിടുന്ന തന്ത്രം.
Cഅരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപെടുന്നതിനു ഉപയോഗിക്കുന്ന തന്ത്രം.
Dയാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്ന തന്ത്രം.