App Logo

No.1 PSC Learning App

1M+ Downloads
യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്ന ഒരു വ്യക്തി ഏതുതരം സമായോജന ക്രിയാതന്ത്രമാണ് പ്രയോഗിക്കുന്നത് ?

Aപാശ്ചാത്ഗമനം

Bവിനിവർത്തനം

Cപ്രതിഗമനം

Dഅന്തർക്ഷേപണം

Answer:

B. വിനിവർത്തനം

Read Explanation:

വിനിവർത്തനം (WITHDRAWAL)

  • യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്നു. 
  • ഉദാ: ഉത്കണ്ഠ അനുഭവിക്കുന്ന കുഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്നു. 

 


Related Questions:

സമൂഹത്തിൽ ഒരു വ്യക്തിക്കുള്ള സ്ഥാനം ആ സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ് :
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?
'Introspection' എന്ന വാക്കുണ്ടായത് ഏതെല്ലാം വാക്കിൽ നിന്നാണ് ?
ഏറ്റവും ദൃഢബന്ധമുള്ളത് താഴെപ്പറയുന്നവയിൽ ഏതാണ് ?
ഒരു സമൂഹ ലേഖനത്തിൽ ക്ലിക്ക് എന്നാൽ :