അനെർട്ട് (ANERT- Agency for New and Renewable Energy Research and Technology) സ്ഥാപിതമായ വർഷം ?A1982B1984C1986D1988Answer: C. 1986 Read Explanation: അനെർട്ട് ( ANERT ) പാരമ്പര്യേതര ഊർജ്ജ വികസനങ്ങൾക്കായി സ്ഥാപിതമായ സ്വതന്ത്രാധികാര സ്ഥാപനം സ്ഥാപിതമായത് - 1986 ആസ്ഥാനം - തിരുവനന്തപുരം പൂർണ്ണരൂപം - ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്നോളജി കേരളത്തിലെ കാറ്റാടിപ്പാടങ്ങളുടെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന ഏജൻസി ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് ( 1 kw - 5 kw വരെ ) അനുമതി നൽകുന്ന കേരളത്തിലെ ഏജൻസി അനെർട്ടിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കിയിട്ടുള്ള വൈദ്യുത പദ്ധതികൾ സോളാർ ഫോട്ടോ വോൾട്ടായിക് പ്രോഗ്രാം സോളാർ തെർമൽ എനർജി പ്രോഗ്രാം കാറ്റിൽ നിന്നുള്ള വൈദ്യുത ഉല്പാദനപദ്ധതികൾ ബയോ എനർജി പ്രോഗ്രാം ചെറുകിട ജലവൈദ്യുത പദ്ധതികൾ Read more in App