ഊർജ്ജം (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?Aഐസക് ന്യൂട്ടൻBആൽബർട്ട് ഐൻസ്റ്റീൻCജെയിംസ് പ്രസ്‌കോട്ട് ജൂൾDതോമസ് യംഗ്Answer: D. തോമസ് യംഗ് Read Explanation: ഊർജ്ജം പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് - ജൂൾ ഊർജ്ജത്തിൻ്റെ സി. ജി. എസ് യൂണിറ്റ് - എർഗ് ഊർജ്ജം (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യംഗ് ഊർജ്ജ സംരക്ഷണ നിയമം :- ഊർജ്ജത്തെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. Read more in App