App Logo

No.1 PSC Learning App

1M+ Downloads
അനേകായിരം കിലോമീറ്റർ വിസ്തൃതിയും ഏകദേശം 100 കിലോമീറ്റർ കനവുമുള്ള ഈ ശിലാമണ്ഡലങ്ങളാണ് ________________?

Aമാന്റിൽ

Bഫലകങ്ങൾ

Cശിലാമണ്ഡലം

Dശിലാമണ്ഡലാഫലകങ്ങൾ

Answer:

D. ശിലാമണ്ഡലാഫലകങ്ങൾ

Read Explanation:

ശിലാമണ്ഡലഫലകങ്ങൾ [TECTONIC PLATES] a) ഭൂവൽക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നതാണ് ശിലാമണ്ഡലം. b) ചെറുതും വലുതും ആയ കഷ്ണങ്ങളായാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് . c) അനേകായിരം കിലോമീറ്റർ വിസ്തൃതിയും ഏകദേശം 100 കിലോമീറ്റർ കനവുമുള്ള ഈ ശിലാമണ്ഡലങ്ങളെയാണ് ശിലാമണ്ഡലാഫലകങ്ങൾ. d) ഇവ വൻകര ഭാഗമോ കടൽതറ ഭാഗമോ ,വൻകരയും കടൽത്തറയും ഉൾക്കൊള്ളുന്നതോ ആയിരിക്കും.


Related Questions:

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉത്തരപർവ്വതമേഖല സ്ഥിതി ചെയ്യുന്ന അതിരെവിടെയാണ്?
ലഡാഖിന്റെ തൊട്ടു തെക്കായിട്ടുള്ള പർവ്വതനിരകൾ ?
ഉത്തരപർവ്വതമേഖലയുടെ വീതി?
ട്രാൻസ് ഹിമാലയത്തിന്റെ ശരാശരി ഉയരം?
"ലോകത്തിന്റെ മേൽകൂര" എന്നറിയപ്പെടുന്ന പർവ്വതക്കെട്ടു ?