App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കൂടിയ കാർബൺ ഡൈ ഓക്സൈഡ് അഗ്നിശമനികളിൽ സംഭരിക്കുന്നത് ഏത് രൂപത്തിലാണ് ?

Aഖരം

Bദ്രാവകം

Cവാതകം

Dഇവയൊന്നുമല്ല

Answer:

B. ദ്രാവകം

Read Explanation:

• അഗ്നിശമനികളിൽ ദ്രാവകരൂപത്തിൽ സംഭരിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വരുമ്പോൾ വാതക രൂപത്തിൽ ആകുന്നു


Related Questions:

കൽക്കരി ഖനികളിലും, സ്റ്റോറുകളിലും തീപിടുത്തം ഉണ്ടാകുന്നത് എന്തിന് ഉദാഹരണം ആണ് ?
എല്ലാത്തരം തീപിടുത്തങ്ങളിലും ഉപയോഗിക്കാവുന്ന മാധ്യമം ഏത് ?
അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
പാത്രങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം അടപ്പ് കൊണ്ട് മൂടി കെടുത്തുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?