App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം ആര് ?

Aവിരാട് കോലി

Bരോഹിത് ശർമ്മ

Cഋഷഭ് പന്ത്

Dശുഭ്മാൻ ഗിൽ

Answer:

B. രോഹിത് ശർമ്മ

Read Explanation:

• അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച ആദ്യ താരം - വിരാട് കോലി • അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച രണ്ടാമത്തെ താരം - ബാബർ അസം • അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച മൂന്നാമത്തെ താരമാണ് രോഹിത് ശർമ്മ • അന്താരാഷ്ട്ര തലത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം വിരാട് കോലിയും രണ്ടാമത്തെ ഇന്ത്യൻ താരം രോഹിത് ശർമ്മയുമാണ് • അന്താരാഷ്ട്ര തലത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ പാക്കിസ്ഥാൻ താരമാണ് ബാബർ അസം


Related Questions:

2020 ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്ത് ?
ലോകത്തിൽ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റ് ഏതാണ് ?
2018 ഏഷ്യൻ ഗെയിംസ് നടന്നത്
2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) വേഗതയേറിയ പുരുഷ താരം ആര് ?
ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ്റെ ആസ്ഥാനം എവിടെയാണ് ?