App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ചിത്രീകരിച്ച സിനിമ ഏതാണ് ?

Aഔട്ട്‌ലാൻഡ്

Bഎ ട്രിപ്പ് ടു ദ മൂൺ

Cദി ഗ്യാലക്സി ക്വസ്റ്റ്

Dദി ചലഞ്ച്

Answer:

D. ദി ചലഞ്ച്

Read Explanation:

  • അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ചിത്രീകരിച്ച സിനിമ - ദി ചലഞ്ച്
  • 2023 മാർച്ചിൽ വിജയകരമായി പൂർത്തിയാക്കിയ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സിന്റെ ദൌത്യം - ഡ്രാഗൺ 6 
  • 2023 മാർച്ചിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം - മൌണ്ട് തെറാപ്പി
  • ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് - ടെറാൻ 1 
  • സൂര്യന്റെ ഉപരിതലത്തിൽ ഭൂമിയേക്കാൾ 20 ഇരട്ടി വലിപ്പമുള്ള 'കൊറോണൽ ഹോൾ ' കണ്ടെത്തിയ ബഹിരാകാശ ഏജൻസി - നാസ 

Related Questions:

2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിൽ നിന്നും കണ്ടെത്തിയ ജലതന്മാത്രയുള്ള ധാതുവിന് നൽകിയ പേര് ?
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂഥ ഗ്രഹമായ യുറാനസിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
2024 ൽ സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ നാസയുടെ ദൗത്യം ഏത് ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?
നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?