App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

Aസ്കർവി

Bവായ്പുണ്ണ്

Cനിശാന്ധത

Dകണ

Answer:

D. കണ

Read Explanation:

  • വിറ്റാമിൻ ഡി യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോള്‍
  • വിറ്റാമിൻ ഡി യുടെ അപരനാമം - സൺഷൈൻ വൈറ്റമിൻ
  • പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത വിറ്റാമിൻ - വിറ്റാമിൻ ഡി
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ ഡി
  • വിറ്റാമിൻ ഡി യുടെ അപര്യാപ്തത രോഗമാണ് കണ അഥവാ റിക്കറ്റ്സ്
  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ ഡി

Related Questions:

അന്നജം അയഡിൻ ലയനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന നിറം ഏതാണ് ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
ധാന്യകം നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ ?