App Logo

No.1 PSC Learning App

1M+ Downloads
അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംകൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് -----

Aഅവച്ഛാദനം (Dissolution)

Bഅന്നനാളചലനം

Cപെരിസ്റ്റാൾസിസ് (Peristalsis).

Dഓക്സിജനേഷൻ (Oxygenation)

Answer:

C. പെരിസ്റ്റാൾസിസ് (Peristalsis).

Read Explanation:

ആഹാരം അന്നപഥത്തിലൂടെ വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് അന്നനാളം. ഇത് പേശികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംകൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് പെരിസ്റ്റാൾസിസ് (Peristalsis).


Related Questions:

പല്ലിന്റെ ഇനാമൽ ഒരു ----സംയുക്തമാണ്.
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ----
താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?
പല്ലിന്റെ ഉപരിതലപാളിയാണ് ----
താഴെ പറയുന്നവയിൽ നിശ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?