App Logo

No.1 PSC Learning App

1M+ Downloads
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ ചിപ്പ് വച്ചുപിടിപ്പിച്ച ലോകത്തിലെ ആദ്യ വ്യക്തി ആര് ?

Aഡേവിഡ് ബെന്നറ്റ്

Bലോറൻസ് ഫോസെറ്റ്

Cഓറൻ നോൾസൺ

Dആരോൺ ജെയിംസ്

Answer:

C. ഓറൻ നോൾസൺ

Read Explanation:

• 13 വയസുള്ള ബ്രിട്ടീഷ് ബാലനാണ് ഓറൻ നോൾസൺ • ഓറൻ നോൾസണെ ബാധിച്ചിരുന്ന അപസ്മാര രോഗം - Lennox Gastaut Syndrome • ശസ്ത്രക്രിയ നടത്തിയത് - ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ • ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് - ഡോ. മാർട്ടിൻ ടിസ്ഡാൽ • ചിപ്പ് നിർമ്മാതാക്കൾ - ആംബർ തെറാപ്യുട്ടിക്‌സ്


Related Questions:

മനുഷ്യ ശരീരത്തിൽ നിന്ന് ആൻറി ബോഡി വികസിപ്പിച്ച് അതിൽ നിന്ന് യുഎസ് ഗവേഷകർ ആൻറിവെനം വികസിപ്പിച്ചെടുത്ത യുഎസ് പൗരൻ?
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?
ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?
ഒരു ഡബിൾ കട്ട് ഫയലുകളുടെ പല്ലുകൾ ഏത് കോണിലാണ്?
വിവിധ സമൂഹമാധ്യമങ്ങളിലായി ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്നത് ആരെയാണ് ?