Challenger App

No.1 PSC Learning App

1M+ Downloads
അഭിരുചി പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത ഫലം ആണ് എന്നത് ?

Aതെറ്റാണ്

Bഭാഗികമായി തെറ്റ്

Cഭാഗികമായി ശരി

Dശരിയാണ്

Answer:

D. ശരിയാണ്

Read Explanation:

  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്നും ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യംമോ നേട്ടമോ കൈവരിക്കാൻ സഹായകമായ ശേഷിയാണ് അഭിരുചി. 
  • പ്രധാന അഭിരുചി ശോധകങ്ങളാണ് :-
    • GATB - ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
    • DATB - ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
  • അഭിരുചി പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടേയും സംയുക്ത ഫലമാണ്. 
  • ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാനം വ്യവസ്ഥ. 
  • വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 

Related Questions:

Who developed a model of a trait and calls it as sensation seeking?
ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?
താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?
കേൾവിയിൽ ഉണ്ടാക്കുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റ് ?
തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവർത്തിക്കുന്ന പഠന രീതി :