Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ മിക്കവാറും അപൂർണവും അയാഥാർത്ഥ്യവും അമൂർത്തവും ആയിരിക്കും. കാരണം?

Aമനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങളെ കുറിച്ച് ചെറിയ കുട്ടികൾക്ക് അറിയില്ല

Bതങ്ങൾ വരച്ചത് വീണ്ടും നോക്കുന്ന രീതി കുട്ടികൾക്ക് ഇല്ല

Cമനുഷ്യ ശരീരത്തിന്റെ ആകൃതി തിരിച്ചറിയാൻ കഴിയുന്ന ശരീര ഭാഗങ്ങൾ മാത്രമാണ് കുട്ടികൾ വരയ്ക്കുന്നത്

Dതങ്ങളുടെ കൈകൾ, കൈപ്പത്തി , വിരലുകൾ എന്നിവയുടെ മേൽ കുട്ടികൾക്ക് വേണ്ടത്ര നിയന്ത്രണമില്ല

Answer:

C. മനുഷ്യ ശരീരത്തിന്റെ ആകൃതി തിരിച്ചറിയാൻ കഴിയുന്ന ശരീര ഭാഗങ്ങൾ മാത്രമാണ് കുട്ടികൾ വരയ്ക്കുന്നത്

Read Explanation:

  • കുട്ടികളുടെ ചിത്രങ്ങൾ അപൂർണവും അയാഥാർത്ഥവും അമൂർത്തവുമായിരിക്കുന്നതിന്ന്കാരണം കുട്ടികൾ ലോകത്തെ അനുഭവിക്കുന്നത് പരിമിതമായ രീതിയിലാണ്. അവർ കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കി മാത്രമേ അവർക്ക് വരയ്ക്കാൻ കഴിയൂ.


Related Questions:

ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഭാഷണ വികസനത്തിന്റെ ഘട്ടങ്ങൾ ഏവ :
ജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിന് പ്രചോദനമാകുന്നത്
ഒരേതരം പ്രവർത്തനങ്ങളാണ് ഒരു ടെസ്റ്റ് നടത്തുന്നതിന് എല്ലാവർക്കും സ്വീകാര്യമാകുന്നതെങ്കിൽ ആ ടെസ്‌റ്റ് എപ്രകാരം ആയിരിക്കും ?
Who proposed multifactor theory
പ്രമേയം, അധ്യക്ഷൻ, പ്രഭാഷകർ, ശ്രോതാക്കൾ ഇവ ഉൾക്കൊള്ളുന്ന പഠന സംഘം ആണ്?