താഴെ കൊടുത്തവയിൽ 'ഭൂമി 'എന്നർത്ഥം ലഭിക്കുന്ന പദം :Aക്ഷിതിBതടിനിCവാഹിനിDകുലായംAnswer: A. ക്ഷിതി Read Explanation: അർത്ഥം നദി എന്നർത്ഥം വരുന്ന പദങ്ങൾ -തടിത്ത് ,തടിനി ,വാഹിനി,നിമ്നഗ ,തരംഗിണി ഭൂമി എന്നർത്ഥം വരുന്ന പദങ്ങൾ -ധര ,ധരിത്രി ,ക്ഷോണി ,വസുന്ധര ,പാര് ,അചല കുലായം എന്ന പദത്തിന്റെ അർത്ഥം -പക്ഷിക്കൂട് നീഡം ,പഞ്ചരം എന്നീ പദങ്ങളും പക്ഷിക്കൂട് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നു Read more in App