App Logo

No.1 PSC Learning App

1M+ Downloads
അമൃത്‌സറിലെ സുവർണ്ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?

Aഡോ. ശങ്കർദയാൽ ശർമ്മ

Bആർ. വെങ്കിട്ടരാമൻ

Cഗ്യാനി സെയിൽ സിംഗ്

Dവി.വി ഗിരി

Answer:

C. ഗ്യാനി സെയിൽ സിംഗ്

Read Explanation:

  • പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
  • ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.(പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി 1986).
  • അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.
  • 1984 ഒക്ടോബർ 31 ന് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചപ്പോഴും സെയിൽ സിംഗ് തന്നെയായിരുന്നു രാഷ്ട്രപതി.
  • മരണാനന്തരം 1996-ൽ പ്രസിദ്ധീകരിച്ചThe Memoirs of Giani Zail Singh എന്ന പുസ്തകമാണ് ഗ്യാനി സെയിൽ സിംഗിൻ്റെ ആത്മകഥ.

Related Questions:

B J P സ്ഥാപിതമായ വർഷം ഏതാണ് ?
വികസനത്തിന്റെ L.P.G. മാതൃക ഇന്ത്യയിൽ കൊണ്ടുവന്ന ധനകാര്യമന്ത്രി ?
ഇന്ത്യൻ ദേശയീയ പാർട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പ്രകാരം )
ഡോ. സക്കീർ ഹുസൈൻ ഇന്ത്യൻ രാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?
1999 ൽ കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി ഏത് പേരിലറിയപ്പെടുന്നു ?