Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?

Aക്രിസ്റ്റിൻ കെറ്റൽ തോംസൺ

Bശക്തികാന്ത ദാസ്

Cതോമസ് ജോർദാൻ

Dആൻഡ്രു ജോൺ ബെയ്‌ലി

Answer:

B. ശക്തികാന്ത ദാസ്

Read Explanation:

• 2024 ൽ ആഗോളതലത്തിൽ എ ഗ്രേഡ് ലഭിച്ച 3 സെൻട്രൽ ബാങ്കർമാരിൽ ഒന്നാം സ്ഥാനത്താണ് ശക്തികാന്ത ദാസ് • രണ്ടാം സ്ഥാനം - ക്രിസ്റ്റിൻ കെറ്റൽ തോംസൺ (ഡെൻമാർക്ക്‌) • മൂന്നാം സ്ഥാനം - തോമസ് ജോർദാൻ (സ്വിറ്റ്‌സർലൻഡ്)


Related Questions:

നൈട്രജൻ ഫിക്സേഷനെക്കുറിച്ചുള്ള ഗവേഷണത്തിന് 2025 ലെ ലോക ഭക്ഷ്യ സമ്മാനം നേടിയത് ആരാണ്?
യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?
The winner of Nobel Prize for Economics in 2017