App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെട്ട ജനപ്രതിനിധി സഭാ സ്പീക്കർ ആര് ?

Aകെവിൻ മെക്കാർത്തി

Bമാറ്റ് ഗേറ്റ്സ്

Cപോൾ റിയാൻ

Dനാൻസി പെലോസി

Answer:

A. കെവിൻ മെക്കാർത്തി

Read Explanation:

• യുഎസ് ജനപ്രതിനിധിസഭയുടെ 55 മത് സ്പീക്കർ ആണ് കെവിൻ മെക്കാർത്തി • യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡണ്ടിനും ശേഷം ഉള്ള ഉന്നത പദവിയാണ് സ്പീക്കർ


Related Questions:

ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം ?
യു. എസ്. എ. യിൽ നിലവിലിരിക്കുന്ന കക്ഷി സമ്പ്രദായം :
ഹ്വാസോങ് - 17 എന്ന ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം ഏതാണ് ?
2025 നെ "Year of Community" ആയി പ്രഖ്യാപിച്ച രാജ്യം ?
2023 ഫെബ്രുവരിയിൽ ചാൾസ് മൂന്നാമന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ഏതാണ് ?