അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി ?
Aകാന്തിക വിഭജനം
Bപ്ലവന പ്രക്രിയ
Cലീച്ചിങ്
Dഇതൊന്നുമല്ല
Answer:
A. കാന്തിക വിഭജനം
Read Explanation:
കാന്തിക വിഭജനം
അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി കാന്തിക വിഭജനം ആണ്
പ്ലവന പ്രക്രിയ
പ്ലവന പ്രക്രിയ അപദ്രവ്യം സാന്ദ്രത കൂടിയതും അയിരിന്റെ സാന്ദ്രത കുറഞ്ഞിരിക്കുമ്പോഴും ആണ് പ്ലവന പ്രക്രിയ ഉപയോഗിക്കുന്നത്. സൾഫൈഡ് അയിരുകളെ പ്ലവന പ്രക്രിയ ഉപയോഗിച്ചാണ് സാന്ദ്രണം ചെയ്യുന്നത് .