App Logo

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസ് സംവിധാനത്തിൽ ഗാങിന് ബേസിക് സ്വഭാവം ആണെങ്കിൽ ഫ്ലക്സ്ന് എന്ത് സ്വഭാവം ആയിരിക്കണം ?

Aബേസിക്

Bഅസിഡിക്

Cന്യൂട്രൽ

Dഇതൊന്നുമല്ല

Answer:

B. അസിഡിക്

Read Explanation:

ഗാങ് (Gangue):

       അയിരുമായി ബന്ധപ്പെട്ട ഭൗമിക മാലിന്യങ്ങളെ ഗാങ് എന്ന് വിളിക്കുന്നു.

ഫ്‌ളക്‌സ് (Flux):

      ഗാങ് നീക്കം ചെയ്യുന്നതിനായി, ചൂളയിൽ ചേർക്കുന്ന ഒരു പദാർത്ഥമാണ് ഫ്ലക്സ്.

അസിഡിക് ഫ്ലക്സ് (Acidic Flux):

  • അസിഡിക് ഫ്ലക്സ് ബേസിക് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു.
  • ഉദാഹരണം - ബോറാക്സ്, HCl, H3PO4 എന്നിവ

ബേസിക് ഫ്ലക്സ് (Basic Flux):

  • അസിഡിക് മാലിന്യങ്ങളെ, ബേസിക് ഫ്ലക്സ് നീക്കം ചെയ്യുന്നു. 
  • ഉദാഹരണം: ചുണ്ണാമ്പുകല്ല്, Fe2O3, MgCO3, CaO എന്നിവ

സ്ലാഗ് (Slag):

       ലോഹങ്ങൾ വേർതിരിച്ചെടുക്കുമ്പോൾ, ഫ്ലക്സ് മാലിന്യങ്ങളുമായി പ്രതിപ്രവർത്തിക്കുകയും, രൂപപ്പെടുന്ന ഫ്യൂസിബിൾ ഉൽപ്പന്നമാണ് സ്ലാഗ്.


Related Questions:

സിങ്കിന്റെ അയിര് ഏതാണ് ?
ഹാൾ - ഹെറൗൾട്ട് പ്രക്രിയ വഴി വ്യാവസായികമായി നിർമിക്കുന്ന ലോഹം ?
മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏതു?
താഴെ പറയുന്നതിൽ ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധികരണം നടത്താൻ കഴിയുന്ന ലോഹം ?
അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി ?