അയോൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രാഫി എന്തിനെ അടിസ്ഥാനമാക്കിയാണ് ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്നത്?
Aതന്മാത്രാ വലിപ്പം
Bതിളനില
Cവൈദ്യുത ചാർജ്
Dസാന്ദ്രത
Answer:
C. വൈദ്യുത ചാർജ്
Read Explanation:
അയോൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രഫി എന്നത് ഒരു മിശ്രിതത്തിലെ അയോണുകളെയോ ചാർജ് ചെയ്ത തന്മാത്രകളെയോ അവയുടെ ചാർജിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ്.